ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell STD 2 August 20 തുടർപ്രവർത്തനം and PDF Worksheets

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
ഈ ക്ലാസുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളും അധ്യാപക കൂട്ടായിമകളും ഉണ്ടാക്കിയ PDF വർക്ക് ഷീറ്റുകൾ അവർ പ്രസിദ്ധീകരിക്കുന്ന മുറയ്‌ക്ക്‌ ഇവിടെ ലഭ്യമാകുന്നതാണ്...
സംഭാഷണം എഴുതാം 
കുട്ടിപ്പുര കാണാൻ കൂട്ടുകാരനായ ഗോകുലിനെ ക്ഷണിച്ചു. ഗോകുൽ സാവിത്രിക്കുട്ടിയോട് കുട്ടിപ്പുരയെക്കുറിച്ച് പലതും ചോദിച്ചു. - എന്തൊക്കെയായിരിക്കും അവർ തമ്മിൽ പറഞ്ഞിരിക്കുക? 
സാവിത്രിക്കുട്ടി : ഗോകുൽ, ഞായറാഴ്ച നീ എന്റെ വീട്ടിൽ വരണം.
ഗോകുൽ : എന്താ സാവിത്രിക്കുട്ടി വിശേഷം? 
സാവിത്രിക്കുട്ടി : എന്റെ കുട്ടിപ്പുര കാണാൻ എല്ലാവരെയും ക്ഷണിക്കുന്നുണ്ട്. ഗോകുൽ : ......................................................................................
സാവിത്രിക്കുട്ടി : ......................................................................................
ഗോകുൽ : ......................................................................................
സാവിത്രിക്കുട്ടി : ......................................................................................
വൃത്തിയുള്ള പരിസരം 
ചുറ്റുമുള്ള വീടുകൾ പരിശോധിക്കൂ.. നല്ല വീട് ഏതാണ്? നമ്മുടെ വീടും അതുപോലെ നല്ല വീട് ആക്കാൻ സാധിക്കില്ലേ? നമ്മുടെ വീടിന്റെ പട്ടിക ശരിയായി എഴുതാം..
നാം നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ?✓ അടയാളവും ഇല്ലെങ്കിൽ X അടയാളവും - നൽകൂ.
ദിവസേന തൂത്തുവാരാറുണ്ട്. .........
ആഴ്ചയിലൊരിക്കൽ തറ കഴുകി തുടയ്ക്കാറുണ്ട്. .........
മാറാലകൾ തൂത്ത് വീടു വൃത്തിയാക്കാറുണ്ട്. .........
സാധനങ്ങൾ അടുക്കോടെയും ചിട്ടയോടെയും സൂക്ഷിക്കുന്നുണ്ട്. .........
പരിസരത്ത് ചപ്പുചവറുകൾ ഇല്ല. .........
ചുവരുകൾ വൃത്തിയുള്ളതാണ്. .........
കാറ്റും വെളിച്ചവും കടന്നുവരാൻ സൗകര്യമുണ്ട്. .........
ആൽബം തയ്യാറാക്കാം വികസിപ്പിക്കാം...
വിവിധതരം വീടുകളും വീടുമായി ബന്ധപ്പെട്ട കടങ്കഥകളും ശേഖരിച്ചു ആൽബം വികസിപ്പിക്കാം 
പേജ് നമ്പർ 29 ലെ പ്രവർത്തനം ചെയ്യാം :- CLICK HERE 
ഏലഞ്ചേലഞ്ചോ പാട്ട് പാടാം... CLICK HERE

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !