First Bell Follow Up First Bell STD 3 July 03 (തുടർപ്രവർത്തനം) July 03, 2020 RELATED POSTS ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും? കണ്ണന്റെ അമ്മ എന്ന കവിതയെ ഒരു കഥയുടെ രൂപത്തിൽ മാറ്റി എഴുതുക. കഥയ്ക്ക് നല്ലൊരു തലക്കെട്ട് കൊടുക്കാൻ മറക്കരുതേ:
Post A Comment:
0 comments: