ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
മാറ്റി എഴുതാം
1. മൈതാനത്ത് കുട്ടികൾ വിലങ്ങനെയും കുറുകനെയും ഓടി
മൈതാനത്ത് കുട്ടികൾ തലങ്ങും വിലങ്ങും ഓടി
2. തൊട്ടുതൊട്ടു വച്ചിരിക്കുന്ന മിഠായി ഭരണികൾ കാണാൻ നല്ല ചന്തമാണ്.
നിരനിരയായി വച്ചിരിക്കുന്ന മിഠായി ഭരണികൾ കാണാൻ നല്ല ചന്തമാണ്.
ഇതുപോലെ വേറെ വാക്കുകൾ ഉണ്ടാക്കൂ
പാഠഭാഗത്തു നിന്ന് കണ്ടെത്താം

- ...................... റോഡ്
- ...................... കെട്ടിടങ്ങൾ
- ...................... പുഴ
- ...................... തോട്
- ...................... പാടങ്ങൾ
- ...................... മുറ്റം
- ...................... മലനിരകൾ