ലാക്ക് = ലക്ഷ്യം
ശോഭ= ഭംഗി
അനുബന്ധം = കൂട്ടിച്ചേർത്തത്
ജഗത്ത് = ലോകം
പീഡ= ഉപദ്രവം
വസന്തം = പൂക്കാലം [ഋതുക്കളിൽ ഒന്ന്]
മൃദുലം = മർദവമുള്ളത്
ശോഭ= ഭംഗി
അനുബന്ധം = കൂട്ടിച്ചേർത്തത്
ജഗത്ത് = ലോകം
പീഡ= ഉപദ്രവം
വസന്തം = പൂക്കാലം [ഋതുക്കളിൽ ഒന്ന്]
മൃദുലം = മർദവമുള്ളത്
അനുബന്ധം = കൂട്ടിച്ചേർത്തത്
തെറ്റാലി = കവണ
പൊഴിയുക = അടർന്നുവീഴുക
വൃദ്ധി = വളർച്ച
വ്യാഹതി = നിഷേധം, തടസ്സം
കാരുണിപ്പ് = മുരടിപ്പ്