ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
മലയാളം എന്റെ കേരളം എന്ന യൂണിറ്റിലെ നമ്മുടെ കുളം എന്ന ഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക..
1. സ്വന്തം വീട്ടിലെ അംഗങ്ങൾ ചെയ്യുന്ന ജോലികൾ കണ്ടെത്തി എഴുതുക. ഒരു ജോബ് കാർഡ് തയ്യാറാക്കുക. ഒരു മാതൃക ഇവിടെ ലഭിക്കും
2. വിവിധ ജോലികൾ അഭിനയിക്കുക
3. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികൾ ഏതൊക്കെ വരച്ച് ചേർക്കുക.