ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
മലയാളം എന്റെ കേരളം എന്ന യൂണിറ്റിലെ നമ്മുടെ കുളം എന്ന ഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക..
നമ്മുടെ നാട്ടിലെ പൊതുസ്ഥാപനങ്ങൾ ഏതൊക്കെ? - മാതൃക
- ബസ് സ്റ്റോപ്പ്
- ....................
- ...................
- ..................
നമ്മുടെ നാട്ടിലെ പൊതു ഇടങ്ങളുടെ പേര് എഴുതൂ.. - മാതൃക
- പോലീസ് സ്റ്റേഷൻ
- വിദ്യാലയം
- ....................
- ....................
- ....................
പൊതുസ്ഥലങ്ങളിൽ വയ്‌ക്കാൻ പറ്റുന്ന ഒരു ബോധവത്കരണ അറിയിപ്പ് ബോർഡ് തയാറാക്കൂ...മാതൃകകൾ