ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
താഴെയുള്ള കാർഡുകൾ വായിക്കാം..
താഴെകാണുന്ന അക്ഷരങ്ങളിൽ ക്ലിക്ക് ചെയ്ത് വാക്കുകൾ കാണാം
വീട് നല്ല വീട് എന്ന പാഠഭാഗത്തിലെ പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...