First Bell Class പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ അയച്ചു തരുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങൾ ഡിജിറ്റൽ പോർട്ട്ഫോളിയോ യിലേക്ക് മാറ്റാൻ കഴിയും വളരെ കുറഞ്ഞ size ലേക്ക് മാറ്റുന്നത് വഴി സൂക്ഷിക്കാനും എളുപ്പമാണ് .ഡിജിറ്റൽ പോർട്ട് ഫോളിയിലേക്ക് മാറ്റുന്നതോടെ നമ്മുടെ ഗ്യാലറി ഫ്രീ ആകുന്നു.താഴെ കൊടുത്ത് വീഡിയോകൾ കാണുക.നമ്മുക്ക് ചെയ്യാൻ കഴിയുന്ന രീതി സ്വീകരിക്കു മെച്ചപ്പെടുത്തിയ രീതി സ്വയം വികസിപ്പിക്കാം.പല തരം മാർഗ്ഗങ്ങൾ പരിചയപ്പെടുത്തുകയാണ് കെ.വി സെയത് ഹാഷിം സാർ.
ഡിജിറ്റൽ പോർട്ട് ഫോളിയോ സാധ്യതകൾ1. കുട്ടികൾ അയക്കുന്ന മെറ്റീരിയൽ വളരെ എളുപ്പത്തിൽ pdf രൂപത്തിലേക്ക് മാറ്റി
ഡിജിറ്റൽ പോർട്ട് ഫോളിയിലേക്ക്
2. കുട്ടികൾ അയക്കുന്ന മെറ്റീരിയൽ കമ്പ്യൂട്ടറിൽ ഉപയോഗിച്ച്ആകർഷകമായി വളരെ പെട്ടെന്ന് ക്രമീകരിച്ച് ഡിജിറ്റൽ പോർട്ട് ഫോളിയോയിലേക്ക് മാറ്റാം.
3. ഓഡിയോ, വിഡിയോ , കുട്ടിയുടെ മറ്റു പഠന സാമഗ്രികകൾ ഡിജിറ്റൽ പോർട്ട് ഫോളിയയിൽ ക്രമീകരിക്കാം.
4. കുട്ടികളുടെ വർക്ക് ( ചിത്രം ,ആശംസകാർഡ്',നിർമ്മാണം തുടങ്ങിയവ കൊളാഷ് രൂപത്തിൽ ഡിജിറ്റൽ പോർട്ട് ഫോളിയിലേക്ക്.
5. വാട്സപ്പിൽ കുട്ടികൾ അയക്കുന്ന നോട്ട്സ് ടിക് ചെയ്യാനും തിരുത്തി കൊടുക്കാനും കഴിയും
6. വാട്സപ്പിലെപ്രധാന ചാറ്റുകൾ പിൻ ചെയ്ത് വെക്കാം
7. സ്കൂൾ മാഗസിനുകൾ ഡിജിറ്റൽ രൂപത്തിലാക്കാം
കടപ്പാട്:- കെ.വി സെയത് ഹാഷിം ( A.M.U.P.School, മലപ്പുറം)