Angry =ദേഷ്യം
Pay = വില നൽകുക
It's alright = ശരി
In front of = മുന്നിൽ
Vegetable = പച്ചക്കറി
Shop = കട
In a vegetable shop.
''ബലൂൺകാരാ, നിങ്ങളൊരു നായക്കുട്ടിയെ കണ്ടോ?,'' സച്ചിൻ ചോദിച്ചു.
"Was it your puppy? It burst one of my balloons."
"അത് നിങ്ങളുടെ നായക്കുട്ടി ആണോ? അത് എൻ്റെ ബലൂണുകളിൽ ഒന്ന് പൊട്ടിച്ചു.''
He looked quite angry. "Sorry uncle, we will pay for it."
അയാൾ കുറച്ച് ദേഷ്യത്തിൽ കാണപ്പെട്ടു. ''സോറി അങ്കിൾ, ഞങ്ങൾ അതിൻ്റെ നഷ്ടം തരാം.''
"It's alright. I saw your puppy in front of the vegetable shop."
''അതു കുഴപ്പമില്ല. നിങ്ങളുടെ നായക്കുട്ടിയെ ഒരു പച്ചക്കറിക്കടയ്ക്കു മുമ്പിൽ ഞാൻ കണ്ടു.''
"Where is the vegetable shop?" Sachin asked.
''പച്ചക്കറിക്കട എവിടെയാണ്?'' സച്ചിൻ ചോദിച്ചു.
"Go straight, then turn left," said the balloon man.
''നേരേ പോയി ഇടത്തോട്ട് തിരിയുക,'' ബലൂൺകാരൻ പറഞ്ഞു.
"Thank you uncle," Sachin said.
''നന്ദി അങ്കിൾ,'' സച്ചിൻ പറഞ്ഞു.
Balloon man : Was it your puppy? It burst one of my balloons.
Sachin : Sorry uncle, we will pay for it.
Balloon Man : It's alright. I saw your puppy in front of the vegetable shop.
Sachin : Where is the vegetable shop?
Balloon Man : Go straight, then turn left.
Sachin : Thank you uncle.