അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
ഒന്നാം ക്ലാസിലെ മലയാളം ഒന്നാം യൂണിറ്റ് വീട് നല്ല വീട് എന്ന യൂണിറ്റുമായി ബന്ധപ്പെട്ട റീഡിങ് കാർഡുകൾ. ഇതുപോലെയുള്ള റീഡിങ് കാർഡുകൾ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ ഈ ബ്ലോഗിന് അയച്ചുതരണമെന്ന് അഭ്യർത്ഥിക്കുന്നു.E-MAIL ID :- keralalpsahelper@gmail.com
Thanks for posting this
ReplyDelete