എത്ര കളികളുടെ പേരറിയാം

RELATED POSTS


പലതരം നാടൻകളികൾ നമ്മുടെ നാട്ടിൽ പ്രചാരത്തിൽ ഉണ്ടായിരുന്നു. അവയിൽ പലതും ഇന്ന് അന്യം നിന്ന് പോയിരിക്കുന്നു. 
 1. കുട്ടിയും കോലും 
 2. ഈർക്കിൽ കളി 
 3. കള്ളനും പോലീസും 
 4. കൊത്തക്കല്ലുകളി 
 5. പാമ്പും കോണി 
 6. കുഴിപ്പന്തുകളി 
 7. ആകാശം ഭൂമി 
 8. ഉറിയടി 
 9. ഏറു പന്തുകളി 
 10. കക്കുകളി 
 11. വടംവലി 
 12. കസേരകളി 
 13. ചാക്കിലോട്ടം 
 14. കണ്ണുകെട്ടിക്കളി 
 15. കിളിത്തട്ടുകളി 
 16. ഒളിച്ചുകളി 
 17. ഗോലികളി 
 18. കബഡി കളി 
 19. കുഴിപ്പന്തുകളി 
 20. കോൽക്കളി
 21. ചെമ്പഴുക്ക കളി 
 22. തൂപ്പ് വച്ചുകളി 
 23. നാരങ്ങാ പാല് കളി 
 24. നിര കളി 
 25. പകിടകളി 
 26. പുലികളി 
 27. വള്ളംകളി 
 28. സുന്ദരിക്ക് പൊട്ടു കുത്ത് 
 29. തൊപ്പിക്കളി 
 30. തീപ്പെട്ടിപ്പടം കളി  

Mal2 U1

MAL4 U3Post A Comment:

0 comments: