1. മൈതാനത്ത് കുട്ടികൾ വിലങ്ങനെയും കുറുങ്ങനെയും ഓടിക്കളിച്ചു.
മൈതാനത്ത് കുട്ടികൾ തലങ്ങും വിലങ്ങും ഓടിക്കളിച്ചു.
2. തൊട്ടുതൊട്ടു വച്ചിരിക്കുന്ന ഭരണികൾ കാണാൻ നല്ല ചന്തമുണ്ട്.
നിരനിരയായി വച്ചിരിക്കുന്ന ഭരണികൾ കാണാൻ നല്ല ചന്തമുണ്ട്.
അടുത്തടുത്തായി വച്ചിരിക്കുന്ന ഭരണികൾ കാണാൻ നല്ല ചന്തമുണ്ട്.
3. റോഡരികിൽ കൂറ്റൻ കെട്ടിടങ്ങൾ.
റോഡരികിൽ വലിയ കെട്ടിടങ്ങൾ.
റോഡരികിൽആകാശം മുട്ടെ കെട്ടിടങ്ങൾ.
4. നഗരത്തിൽ തൊട്ടുതൊട്ടു വീടുകൾ വച്ചിരിക്കുന്നു.
നഗരത്തിൽ നിരനിരയായി വീടുകൾ വച്ചിരിക്കുന്നു.
നഗരത്തിൽ അടുത്തടുത്തായി വീടുകൾ വച്ചിരിക്കുന്നു.
5. റോഡിന്റെ ഇരുവശവും ധാരാളം മരങ്ങൾ.
റോഡിന്റെ അപ്പുറവും ഇപ്പുറവും ധാരാളം മരങ്ങൾ.