# ഇവിടെ തുപ്പരുത്.
# പരിസരം വൃത്തിയായി സൂക്ഷിക്കുക.
# ചപ്പുചവറുകൾ ഇവിടെ നിക്ഷേപിക്കരുത്.
# പുഴയിലേക്ക് മാലിന്യം വലിച്ചെറിയരുത്.
# നിശബ്ദത പാലിക്കുക
# ക്യു പാലിക്കുക.
# മാലിന്യം വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക.
# പാർക്കും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
# ചപ്പുചവറുകൾ വലിച്ചെറിയരുത്.