പൊതു ഇടങ്ങൾ

Mashhari
0

നമ്മുടെ നാട്ടിലെ പൊതു ഇടങ്ങൾ ഏതൊക്കെയാണ്? എഴുതിയാലോ?
# ബസ് കാത്തിരിപ്പുകേന്ദ്രം 
# പുഴയുടെ തീരം 
# കുളക്കടവ് 
# കായൽത്തീരം 
# മൈതാനം 
# പാർക്ക് 
# കടൽത്തീരം 
# ആൽചുവടുകൾ 
# ചന്ത

നമ്മുടെ സ്ഥലത്തെ പൊതു സ്ഥാപനങ്ങൾ 
# വിദ്യാലയം 
# പോലീസ് സ്റ്റേഷൻ 
# ആശുപത്രി 
# പഞ്ചായത്ത് ഓഫീസ്
# വില്ലേജ് ഓഫീസ് 
# ബാങ്ക് 
# റെയിൽവേ സ്റ്റേഷൻ 
# പോസ്റ്റ് ഓഫീസ് 
പൊതുസ്ഥാപനങ്ങളും അവ നൽകുന്ന സേവനങ്ങളും
# സ്‌കൂൾ : കുട്ടികൾക്ക് അറിവ് നൽകുന്നു
# ആശുപത്രി : രോഗികൾക്ക് ചികിത്സ നൽകുന്നു
# ബാങ്ക് : നിക്ഷേപം സ്വീകരിക്കുന്നു, വായ്പ നൽകുന്നു
# പോലീസ് സ്റ്റേഷൻ : ക്രമസമാധാനം നിലനിർത്തുന്നു
# പഞ്ചായത്ത് ഓഫീസ് : സർട്ടിഫിക്കറ്റുകൾ നൽകുന്നു
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !