താവള ചാട്ടം

RELATED POSTS


കുട്ടികളുടെ ഒരു വിനോദമാണ് താവളചാട്ടം. കുത്തിയിരുന്ന് തവളകൾ ചാടുന്നതുപോലെ ചാടുകയാണ് വേണ്ടത്. എല്ലാവരും ഒരേ നിരയിൽ ഇരുന്ന് വേണം താവളചാട്ടം തുടങ്ങാൻ. ലക്ഷ്യസ്ഥാനത്ത് ആദ്യം എത്തിയ ആളാണ് വിജയിക്കുന്നത്. 


Post A Comment:

0 comments: