വാക്കുകളും വാക്യങ്ങളും എഴുതാം..

RELATED POSTS

# തിരി 
# ഗീത 
# ഗീതം 
# പത 
# പാത 
# താര 
# രഥം 
# ജാഥ 
# കഥ 
# നിധി 
# ധാര 
# ധര 
# ദാനം 
# ഗദ 
# പാദം 
# പഥം 
കണ്ടെത്തിയ വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ ഉണ്ടാക്കാം..
# ഗീത തിരി തെറുത്തു.
# ഗീത പത പറത്തി.
# രഥം പാതയിലൂടെ ഓടിപ്പോയി.
# താര ജാഥയിൽ പങ്കെടുത്തു.
# താര നിധി കണ്ടെത്തി.
# താര ദാനം ചെയ്തു.
# യദു കഥ പറഞ്ഞു.
# ഗീത പാദത്തിൽ പാദസരം അണിഞ്ഞു.

Mal2 U1Post A Comment:

0 comments: