UPSA Helper

Mash
0
Upper Primary School-ൽ ജോലി നോക്കുന്ന അദ്ധ്യാപകർക്ക് ഒരു സന്തോഷവാർത്ത എൽ.പി.എസ്.എ ഹെൽപ്പർ ബ്ലോഗിനെ പോലെ യു.പി.എസ്.എ ഹെൽപ്പർ ബ്ലോഗ് വേണമെന്ന് ധാരാളം അഭ്യർത്ഥനകൾ ലഭിച്ചിരുന്നു. അദ്ധ്യാപക സുഹൃത്തുക്കളുടെ ഈ അഭ്യർത്ഥന ഉൾക്കൊണ്ടുകൊണ്ട് UPSA Helper എന്ന ബ്ലോഗ് ആരംഭിച്ചിരിക്കുന്നു... വരും ദിവസങ്ങളിൽ കൂടുതൽ അപ്‌ഡേറ്റുകൾ ലഭ്യമാക്കുന്നതാണ്.. 
സന്ദർശിക്കൂ :- http://upsahelper.blogspot.com/
എല്ലാ അധ്യാപക സുഹൃത്തുക്കളും തങ്ങളുടെ കൂട്ടുകാരോട് ഈ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !