ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
ത താ ര രി വ വി റ റാ റി
താര
തരി
വര
വരി
തറ
തരി
തറി
റവ
രവി
തവി
താര വന്നു
രവി വന്നു
റവ തന്നു
തവി തന്നു