തവളയിലുണ്ടൊരു വ

RELATED POSTS

ഒരു ചെറിയ അക്ഷരപ്പാട്ട്.
തവളയിലുണ്ടൊരു വ
വളഞ്ഞു നിൽക്കും വ
തകരയിലുണ്ടൊരു ര
ചുരുണ്ടു നിൽക്കും ര
പറവയിലുണ്ടൊരു റ
കുനിഞ്ഞു നിൽക്കും റ
താരയിലുണ്ടൊരു താ
പാട്ടുപാടും താ




Post A Comment:

0 comments: