ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
താഴെ കാണുന്ന ചിത്രങ്ങളുടെ സഹായത്താൽ ഒന്നുകൂടി ബോട്ട് ഉണ്ടാക്കി നോക്കിയാലോ?
അടുത്ത ചിത്രം ഏതൊക്കെയാണെന്ന് വരയ്‌ക്കാമോ?
എത്ര ത്രികോണങ്ങൾ താഴെകാണുന്ന ചിത്രങ്ങളിൽ ഉള്ളത്?
എത്ര ചതുരങ്ങളാണ് താഴെയുള്ള ചിത്രത്തിൽ ഉള്ളത്?
Post A Comment:
0 comments: