ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell Class 2 June 2 (തുടർപ്രവർത്തനം)

Mashhari
0

ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?

1. ഇന്ന് എന്തൊക്കെയാ ചെയ്തതെന്ന് ടീച്ചറിനോട് പറയാമോ? ഇന്ന് ടീച്ചർ ചെയ്ത ഐറോബിക്സ് ഒന്ന് അമ്മയെയോ അച്ഛനെയോ ചെയ്ത് കാണിക്കൂ...

2. നിങ്ങളുടെ വീട്ടിൽ വളർത്തുന്ന ജീവികളുടെ പേര് ഒന്നെഴുതാമോ?


Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !