കണ്ണന്റെ അമ്മ - ചിത്രത്തിൽ ആരെല്ലാം

RELATED POSTS

കണ്ണന്റെ അമ്മ എന്ന പാഠഭാഗത്തെ മൂന്നാമത്തെ പ്രവർത്തനം 
ആരെല്ലാമാണ് ചിത്രത്തിൽ ഉള്ളതെന്ന് മനസ്സിലായോ? എഴുതിയോ എല്ലാവരും?
  1. മയിൽ 
  2. തത്ത 
  3. വണ്ട് 
  4. തുമ്പി 
  5. മാൻ 
  6. പൂക്കൾ 
  7. ഓടക്കുഴലുമായി ഒളിച്ചു നിൽക്കുന്ന കണ്ണൻ 

MAL3 U1



Post A Comment:

0 comments: