കണ്ണന്റെ അമ്മ എന്ന പാഠഭാഗത്തെ രണ്ടാമത്തെ പ്രവർത്തനം
കാട്ടിൽ ഒളിച്ചു നടക്കുന്നത്. കണ്ണന്റെ കുസൃതിയാണ്. ഇതുപോലെ കണ്ണന്റെ മറ്റു കുസൃതികൾ കൂട്ടിച്ചേർത്തെഴുതാം
- തൈരുകലം എറിഞ്ഞു ഉടച്ചത്
- വെണ്ണ കട്ടുതിന്നുന്നത്
- നെയ്യപ്പം കട്ടുതിന്നുന്നത്
- പശുക്കിടാവിനെ കയറഴിച്ചു വിടുന്നത്
- ഉരൽ വലിച്ചുകൊണ്ട് നടന്നത്
- ......................................
- ......................................
- .....................................