കുഞ്ഞു കുഞ്ഞു പപ്പി

RELATED POSTS

കുഞ്ഞു കുഞ്ഞു പപ്പി
പമ്മി നടക്കും പപ്പി
പമ്മി നടക്കും പപ്പി കുഞ്ഞിന്
ഒത്തിരി ഒത്തിരി ആശ
മാനത്തൂടെ പാറി നടക്കാൻ
ഒത്തിരി ഒത്തിരി ആശ
തൂവൽ കൊണ്ട് ചിറകുണ്ടാക്കി
മാനത്തേക്കു പറക്കാൻ
ദൂരെ ദൂരെ കൊമ്പത്തേറി
താഴത്തേയ്ക്കു പറക്കാൻ

Kuttikkavithakal



Post A Comment:

0 comments: