ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. ഇന്ന് പാപ്പിയെക്കുറിച്ചു പാടിയ പാട്ട് ഓർമ്മയുണ്ടോ ഒന്ന് അമ്മയെ പാടി കേൾപ്പിച്ചാലോ? വരികൾ അറിയില്ലെങ്കിൽ https://lpsahelper.blogspot.com/2020/06/blog-post_69.html സന്ദർശിച്ചാൽ മതി.
2. താഴെക്കാണുന്ന കാര്യങ്ങൾ ഒന്ന് വായിക്കാമോ?
3. താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാം
4. ഇന്ന് കേട്ട കഥ അമ്മയോടോ അച്ഛനോടോ ചേട്ടനോടോ ചേച്ചിയോടോ പറഞ്ഞു കേൾപ്പിക്കുക.
5. പപ്പിക്കുട്ടി വിമാനത്തിൽ ഇരുന്നപ്പോൾ താഴെക്കണ്ട കാഴ്‌ചകൾ എന്തൊക്കെയാവാം? അമ്മയോടോ അച്ഛനോടോ ചേട്ടനോടോ ചേച്ചിയോടോ പറയൂ. ആ കാഴ്ചയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ചിത്രം വരയ്ക്കാം.
6. നായക്കുട്ടിയെ വരച്ചാലോ?