മാനത്ത് നമ്മൾ ആരെയാകാണാറ് അവരെക്കുറിച്ച് ഒരു പാട്ട് പാടിയാലോ?
മാ മാ മാനത്ത്
മേ മേ മേഘങ്ങൾ
കണ്ടോ....? കണ്ടില്ലാ....
തൊട്ടോ ....? തൊട്ടില്ല ....
മാ മാ മാനത്ത്
കാ കാ കാക്കകൾ
കണ്ടോ....? കണ്ടില്ലാ....
തൊട്ടോ ....? തൊട്ടില്ല ....
മാ മാ മാനത്ത്
മ മ മഴവില്ല്
കണ്ടോ....? കണ്ടില്ലാ....
തൊട്ടോ ....? തൊട്ടില്ല ....