പുസ്തക വിശേഷം

Mash
0
വായന ദിനത്തിൽ ഓർക്കാൻ ചില പുസ്തക വിശേഷങ്ങൾ അറിയാം....
  • ലോകത്ത് ആദ്യമായി അച്ചടിച്ച പുസ്തകം സി.ഇ 868ൽ പ്രസിദ്ധീകരിച്ച 'വജ്രസൂത്ര'യാണ് (The Diamond Sutra). ബുദ്ധസൂക്തങ്ങളാണ് ഇതിന്റെ ഉള്ളടക്കം.
  • ലോകത്തിൽ ആദ്യമായി അച്ചടിയന്ത്രത്തിൽ അച്ചടിച്ച പുസ്തകം 'ഗുട്ടൻബർഗ് ബൈബിൾ' ആണ്. എ.ഡി 1455-ൽ ജർമനിയിലാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്.
  • English Language-ൽ അച്ചടിച്ച ആദ്യ പുസ്തകം ഇറങ്ങിയത് എ.ഡി 1474ലാണ്. William Caxton രചിച്ച Recuyell of the Historyes of Troye' എന്നാണ് പുസ്തകത്തിന്റെ പേര്.
  • പ്ലീനിദി എൽഡർ രചിച്ച 'Natural History or Natural is Historiae' എന്ന പുസ്തകമാണ് ലോകത്തിലെ ആദ്യ വിജ്ഞാനകോശം.
  • സി.ഇ 374-ൽ രചിക്കപ്പെട്ട ഇവാ ഗോറസിന്റെ ജീവചരിത്രമാണ് ലോകത്തിലെ ആദ്യ ജീവചരിത്രം.
  • അറാറ്റസിന്റെ ആത്മകഥയാണ് ലോകത്തിലെ ആദ്യ ആത്മകഥ.
  • ക്രിസ്തുവിന് മുൻപ് 485-ൽ ജനിച്ച ഹെറോഡോട്ടസ് രചിച്ച 'The Histories' ആണ് ആദ്യ ചരിത്ര പുസ്തകം.
  • സെറോപീഡിയ ആണ് ലോകത്തിലെ ആദ്യ നോവൽ.
  • ലോകത്തിലെ ആദ്യത്തെ നിഘണ്ടു Explaining words, Analysing characters, a Chinese Dictionary compiled by Hsue shen - 100 A.D
  • ലോകത്തിലെ ആദ്യ ദ്വിഭാഷാ നിഘണ്ടു സുമേറിയൻ-അക്കാഡിയൻ ഡിക്ഷണറിയാണ്. സി.ഇ 2000-ൽ മെസപ്പൊട്ടേമിയൻ ഇഷ്ടികയിൽ രേഖപ്പെടുത്തി വച്ചതാണ് ഇത്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !