ഇല ആൽബം എങ്ങനെ തയ്യാറാക്കും?

Mashhari
0

1. Collect the leaves of plants like...
Mango tree
Jackfruit tree 
Rose plant.
...etc...
2. Wash and pat them dry 
3. Use an old notebook that you have available at home and keep the leaf between the note book. ( this would help to dry)
4. Paste the dried leaf on a note book/ A4 Paper.
4. Decorate the page how ever you like using sketch pens 
5. Write in the Name of the plant/tree as well as date of keeping it 
6. Store the book in clean and dry place.

1. ചെടികളുടെ ഇലകൾ ശേഖരിക്കുക, നന്നായി കഴുകിയെടുക്കുക
2. രണ്ടു പേജുകൾക്കിടയിൽ ഇല വയ്ക്കുക. ശേഷം അതിനു മുകളിൽ ഇതിൽ കട്ടിയുള്ള ബുക്കുകൾ വയ്ക്കുകയോ ഭാരം വയ്ക്കുകയോ ചെയ്യുക. ഓരോ ദിവസവും ഇലയുടെ ഇരുവശവും വച്ച പേജുകൾ മാറ്റി കൊണ്ടിരിക്കണം. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇലകൾ ഉണങ്ങും.
3. ആൽബം തയ്യാറാക്കാൻ എടുത്ത ബുക്കിൽ / A4 പേപ്പറിൽ താല്പര്യമനുസരിച്ച് സ്കെച്ച് ഉപയോഗിച്ച് ബോർഡറുകൾ വരയ്ക്കാം.. പിന്നീട് നമ്മൾ ഉണക്കിയെടുത്ത ഇല ഒട്ടിക്കാം
4. ആ പേജിൽ തന്നെ ഇലയുടെ പേരും മറ്റും രേഖപ്പെടുത്താം.

ഇല ഉണക്കാനുള്ള രണ്ടാമത്തെ രീതി
പേപ്പറുകൾ ക്കിടയിൽ ഇല വെച്ച് തേപ്പു പെട്ടിയുടെ സഹായത്തോടെ തേച്ച് ഉണക്കി എടുക്കാം. (അമ്മയുടെയോ അച്ഛന്റെയോ സാന്നിധ്യത്തിൽ മാത്രം ചെയ്യുക)
2nd Method to make leaf dry
Keep the leaf between two sheets of paper and wrap it again with another parchment paper (if available ) then with parents supervision  dry them right away using ironbox (which your parents would be using for ironing cloths )

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !