Among four digit Numbers

Mash
0
സ്ഥാനവിലകളെ പരിചയപ്പെടാം..
Thousands
ആയിരങ്ങൾ
1000
Hundreds
നൂറുകൾ
100 
Tens
പത്തുകൾ
10 
Ones
ഒന്നുകൾ

താഴെയുള്ള ചിത്രം നോക്കൂ...എത്ര വെള്ള നിറത്തിലുള്ള (ഒറ്റകൾ) കളങ്ങളാണ് ഉള്ളത്? Look at the picture how many white colour (Ones) blocks are there?

Yes there are 100 Ones. അതെ 100 ഒറ്റകളാണ് ഉള്ളത്...
100 ഒറ്റകൾ ചേർന്നാൽ 100
100 Ones make 100.
മുകളിലത്തെ ചിത്രത്തിൽ ആകെ എത്ര നൂറുകൾ ഉണ്ട്? നിങ്ങൾക്കറിയാമോ?
Check out the above picture how many Hundreds are there?
അതെ 10 നൂറുകൾ 10 നൂറുകൾ ചേർന്നാൽ 1000 
Yes 10 Hundreds. 10 Hundreds makes 1000.
Find...കണ്ടെത്താം...
താഴെ കാണുന്ന സംഖ്യകളിൽ എത്ര നൂറുകളാണ് ഉള്ളത്? How many hundreds are there in the following numbers?
പട്ടിക പൂർത്തിയാക്കുക
 സംഖ്യ 
Number 
 നൂറുകളുടെ എണ്ണം
Number of Hundreds 
 1000 10
 2000 
 3000 
 4000 40
 5000 
 6000 
 7000 
 8000 
 9000 
 10000 
പട്ടിക പൂർത്തിയാക്കുക
 സംഖ്യ അക്കത്തിൽ സംഖ്യ അക്ഷരത്തിൽ
 1000 ആയിരം
 2000 
 3000 
 4000 
 5000 
 6000 ആറായിരം 
 7000 
 8000 
 9000 
 10000 പതിനായിരം 
Fill the table
 Number In Words
 1000Thousand
 2000 
 3000 
 4000 
 5000 
 6000Six Thousand 
 7000 
 8000 
 9000 
 10000 Ten Thousand 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !