വെളിച്ചം പകർന്നവർ എന്ന പാഠഭാഗത്ത് ഉപയോഗിക്കാൻ സാധിക്കുന്ന വർക്ക് ഷീറ്റുകൾ. പഠന നേട്ടങ്ങൾ ഉറപ്പിക്കും വിധമാണ് ഓരോ പ്രവർത്തനവും തയാറാക്കിയിരിക്കുന്നത്. ഇത് തയാറാക്കിയത് എം.ഇ.എസ് ഈസ്റ്റേൺ സ്കൂൾ , എരൂരിലെ ശശിധരൻ കല്ലേരി മാഷ് ആണ്.
Tags: