അവധിക്കാല അദ്ധ്യാപക പരിവര്‍ത്തന പരിപാടി Class 4 (Video) അവധിക്കാല അദ്ധ്യാപക പരിവര്‍ത്തന പരിപാടിയുടെ രണ്ടാം ദിവസത്തെ ക്‌ളാസുകൾ കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി ശാസ്ത്രബോധം ഉണർത്തുന്ന ശാസ്ത്ര പഠനം എന്ന വിഷയത്തിൽ Dr.സി.പി.അരവിന്ദാക്ഷൻ സാർ സംസാരിക്കുന്നു.
Dr.സി.പി.അരവിന്ദാക്ഷൻ
https://lpsahelper.blogspot.com/2020/05/blog-post_49.html
Post A Comment:
0 comments: