അവധിക്കാല അദ്ധ്യാപക പരിവര്‍ത്തന പരിപാടി Day 3 Class 1 (Video)

Mash
0
അവധിക്കാല അദ്ധ്യാപക പരിവര്‍ത്തന പരിപാടിയുടെ മൂന്നാം ദിവസത്തെ ക്‌ളാസുകൾ കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി എല്ലാവരെയും ഉൾക്കൊള്ളുന്ന ഗണിത ക്ലാസ്സ് എന്ന വിഷയത്തിൽ Dr.E.Krishnan, ശ്രീ.എം.കുഞ്ഞബ്ദുള്ള, ശ്രീ.രവികുമാർ.ടി.എസ് എന്നിവർ സംസാരിക്കുന്നു.

Dr.E.Krishnan
ശ്രീ.എം.കുഞ്ഞബ്ദുള്ള, ശ്രീ.രവികുമാർ.ടി.എസ്
മൂന്നാം ദിവസത്തെ ക്‌ളാസുകൾ കണ്ട ശേഷം FeedBack നൽകുന്നത് എങ്ങനെ എന്ന് അറിയാം...
https://lpsahelper.blogspot.com/2020/05/blog-post_49.html

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !