അവധിക്കാല അധ്യാപക പരിവർത്തന പരിപാടി - Full List of Classes and Videos

Mashhari
0
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പ്രൈമറി അധ്യാപകരുടെ അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയുടെ മുഴുവൻ ലിസ്റ്റും താഴെ നൽകിയിരിക്കുന്നു.
ഒന്നാം ദിവസം 
ക്ലാസ്‍മുറിയിലെ അധ്യാപകന്‍' :- പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ
https://lpsahelper.blogspot.com/2020/05/class-1-video.html
പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും കാലത്തു :- Dr Muralee Thummarukudy
https://lpsahelper.blogspot.com/2020/05/class-2-video.html
ഒന്നാം ദിവസത്തെ മൂന്നാമത്തെ ക്‌ളാസ് 4 ഭാഗങ്ങളായി നാല് പ്രമുഖ വ്യക്തികളാണ് അവതരിപ്പിച്ചത്.
ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ
 ഡോ ബി ഇക്ബാൽ
https://lpsahelper.blogspot.com/2020/05/class-3-video.html
 മുഹമ്മദ് അഷിൽ 
https://lpsahelper.blogspot.com/2020/05/class-4-video.html
അമർ ഫെറ്റിൽ
https://lpsahelper.blogspot.com/2020/05/class-5-video.html
എലിസബത്ത് കെ ഇ
https://lpsahelper.blogspot.com/2020/05/class-6-video.html
രണ്ടാം ദിവസം 
Education in the post corona world, Excellence through Technology Trends -  Dr. Saji Gopinath
https://lpsahelper.blogspot.com/2020/05/class-4-video_15.html
വിവരവിനിമയ സാങ്കേതിക വിദ്യ സ്ക്കൂൾ വിദ്യാഭ്യാസത്തിൽ - ശ്രീ.കെ.അൻവർ സാദത്ത്
https://lpsahelper.blogspot.com/2020/05/class-5-video_15.html
New Trends in English Language Learning - Dr. P.K.Jayaraj
https://lpsahelper.blogspot.com/2020/05/day-2-class-3-video.html
മൂന്നാം ദിവസം 
എല്ലാവരെയും ഉൾക്കൊള്ളുന്ന ഗണിത ക്ലാസ്സ് - Dr.E.Krishnan, ശ്രീ.എം.കുഞ്ഞബ്ദുള്ള, ശ്രീ.രവികുമാർ.ടി.എസ്
https://lpsahelper.blogspot.com/2020/05/day-3-class-1-video.html
ശാസ്ത്രബോധം ഉണർത്തുന്ന ശാസ്ത്ര പഠനം - Dr.സി.പി.അരവിന്ദാക്ഷൻ
https://lpsahelper.blogspot.com/2020/05/day-3-class-2-video.html
നാലാം ദിവസം 
ഭാഷ പഠനത്തിലെ ആധുനിക പ്രവണതകൾ, ഉൾച്ചേരൽ വിദ്യാഭ്യാസം :- ശ്രീ.അജി.ഡി.പി, ശ്രീ.സാം.ജി.ജോൺ
https://lpsahelper.blogspot.com/2020/05/day-4-class-1-video.html
അന്വേഷണാത്മക പഠനം, അനുഭവ മാതൃകകൾ :- ഡോ.ടി.പി.കലാധരൻ
https://lpsahelper.blogspot.com/2020/05/day-4-class-2-video.html
കുട്ടികളുടെ വ്യക്തിഗത മാസ്റ്റർ പ്ലാനും 'സഹിത'വും :- ഡോ.എം.പി.നാരായണനുണ്ണി
https://lpsahelper.blogspot.com/2020/05/day-4-class-3-video.html
അഞ്ചാം ദിവസം 
സാമൂഹ്യ ശാസ്ത്ര പഠനവും സാമൂഹികാവബോധവും :- ശ്രീ.യൂസഫ് കുമാർ, ശ്രീജി.പി.ഗോപകുമാർ, ശ്രീ. പുഷ്പാംഗൻ
https://lpsahelper.blogspot.com/2020/05/day-5-class-1.html
പഠനത്തിൽ കുട്ടികളുടെ ആത്മവിശ്വാസം, അധ്യാപകന്റെയും :- ശ്രീ.ഗോപിനാഥ് മുതുകാട്
https://lpsahelper.blogspot.com/2020/05/day-5-class-2.html
അടുത്ത അധ്യായന വർഷം,ചർച്ച :- ശ്രീ.എ.ഷാജഹാൻ IAS, ശ്രീ.ജീവൻ ബാബു.കെ IAS
https://lpsahelper.blogspot.com/2020/05/day-5-class-3.html
ക്‌ളാസുകൾ കണ്ട ശേഷം FeedBack നൽകുന്നത് എങ്ങനെ എന്ന് അറിയാം...
https://lpsahelper.blogspot.com/2020/05/blog-post_49.html
സമഗ്ര കിട്ടുന്നില്ലെങ്കിൽ മൊബൈൽ വഴി നോക്കുക...

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !