Home Govt Orders And Circular സ്‌കൂള്‍ പ്രവേശനം സര്‍ക്കുലര്‍ ഇറങ്ങി സ്‌കൂള്‍ പ്രവേശനം സര്‍ക്കുലര്‍ ഇറങ്ങി Mash May 15, 2020 0 സംസ്ഥാനത്തെ ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം ഉടൻ തുടങ്ങുന്നു. അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ വിശദീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. Tags: Govt Orders And Circular Facebook Twitter Whatsapp Newer Older