അവധിക്കാല അദ്ധ്യാപക പരിവര്‍ത്തന പരിപാടിയുടെ രണ്ടാം ദിവസത്തെ ക്‌ളാസുകൾ കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി New Trends in English Language Learning എന്ന വിഷയത്തിൽ Dr. P.K.Jayaraj സംസാരിക്കുന്നു.
https://lpsahelper.blogspot.com/2020/05/blog-post_49.html