അവധിക്കാല അദ്ധ്യാപക പരിവര്‍ത്തന പരിപാടിയുടെ രണ്ടാം ദിവസത്തെ ക്‌ളാസുകൾ കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായിവിവരവിനിമയ സാങ്കേതിക വിദ്യ സ്ക്കൂൾ വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ ശ്രീ.കെ.അൻവർ സാദത്ത് സംസാരിക്കുന്നു.
https://lpsahelper.blogspot.com/2020/05/blog-post_49.html