Look these pictures what types of adaptations are they applied?
ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകൾ ഉണ്ടായിരിക്കും. ഈ സവിശേഷതകളെ അനുകൂലനം എന്നുപറയുന്നു.
താഴെത്തന്നിരിക്കുന്ന ജീവികൾ ഏതൊക്കെ രീതിയിലാണ് അനുകൂലനം നടത്തിയിരിക്കാൻ സാധ്യത ചർച്ച നടത്തൂ..
ജീവനുള്ള വസ്തുക്കൾ അവയുടെ ചുറ്റുപാടുമായി പൊരുത്തപ്പെടുന്നതിന് വേണ്ടി സ്വന്തം ശരീരത്തിലോ പ്രകടനത്തിലോ മാറ്റം വരുത്തി ആ ചുറ്റുപാടുമായി ഇണങ്ങാൻ ശ്രമിക്കുന്നു. ഇങ്ങനെ സാധിക്കാത്തവർക്ക് വംശനാശം സംഭവിച്ചു പോകുന്നു.