ഇന്ന് ലോക ജൈവ വൈവിധ്യ ദിനം

RELATED POSTS

ഇന്ന് (മെയ് 22) ലോക ജൈവ വൈവിധ്യദിനം (International day of Biological Diversity). എല്ലാവർഷവും ഈ ദിവസം ജൈവ വൈവിധ്യദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ തീരുമാനം വന്നത് 2000 ത്തിലാണ്. ആദ്യം തീരുമാനിച്ച തിയതി ഡിസംബർ 29 ആയിരുന്നു എന്നാൽ സൗകര്യപ്രദമായ ഒരു പുതിയ തിയതിയിലേക്ക് ദിനാചരണം മാറ്റണമെന്ന ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായം മാനിച്ചാണ് ഐക്യരാഷ്ട്രസഭ ഇത് മെയ് 22 ആയി പുതുക്കിയത്. ജന്തു - സസ്യ വൈവിധ്യം കാത്തു രക്ഷിക്കാനുള്ള ആശയം പ്രചരണമാണ് ദിനാചരണത്തിന്റെ ലക്ഷ്യം.


Post A Comment:

0 comments: