വെള്ളം താഴെ പോകാത്തത് എന്തുകൊണ്ട് ?

RELATED POSTS

ആവശ്യമുള്ള സാധനങ്ങള്‍
ഒരു ഗ്ലാസ് ,തൂവാല, വെള്ളം

ചെയ്യുന്ന വിധം
ഗ്ലാസ്സില്‍ വെള്ളം എടുക്കുക .ഗ്ലാസിന്റെ വായ്‌ ഭാഗം തൂവാല കൊണ്ട് മൂടുക .തൂവാലയുടെ ബാക്കി ഭാഗം ഗ്ലാസ്സിന്റെ അടി ഭാഗത്തു കൂടി പൊതിഞ്ഞു പിടിക്കുക .ഇനി തൂവാല മുറുക്കി പിടിച്ചു ഗ്ലാസ്സിനെ തല കീഴായി പിടിക്കുക .വെള്ളം പുറത്ത് പോകുന്നില്ല എന്ന് കാണാം

ശാസ്ത്ര തത്വം
തൂവാല കൊണ്ട് മൂടുമ്പോള്‍ ഗ്ലാസ്സിനുള്ളില്‍ പിന്നെ വായുവിനു കടക്കാന്‍ കഴിയില്ല .അന്തരീക്ഷ മര്‍ദ്ദത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ വെള്ളം ഒട്ടും പുറത്ത് പോകുന്നില്ല .തൂവാല അയച്ചു കൊടുത്താല്‍ വെള്ളം മുഴുവന്‍ പോകുകയും ചെയ്യും .

ExperimentsPost A Comment:

0 comments: