ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

LSS Examination 2020 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Mashhari
0
ലോവർ പ്രൈമറി സ്കൂൾ സ്കോളർഷിപ്പ് ( L S S ) എക്സാമിനേഷൻ - ഫെബ്രുവരി 2020

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
➡️ പരീക്ഷാ തീയതി :  29 - 2 - 2020 ശനി രാവിലെ മുതൽ വൈകിട്ട് വരെ .
➡️ രാവിലെ 9.30ന് മുൻപ് ഹാൾ ടിക്കറ്റിൽ സൂചിപ്പിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ എത്തണം .
➡️ ഹാൾ ടിക്കറ്റ് ,പേന / പെൻസിൽ ,വച്ചെഴുതാനുള്ള സാമഗ്രി,വെള്ളം, ഉച്ചഭക്ഷണം എന്നിവ കരുതണം.
➡️ രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ.
ഒന്നാം ഘട്ടം (പേപ്പർ I )  രാവിലെ 10.15 മുതൽ 12.00 വരെ
രണ്ടാം ഘട്ടം (പേപ്പർ ॥) ഉച്ചക്ക് 1.15 മുതൽ 3 .00 വരെ.
➡️ 40 + 40 = 80 മാർക്കിന്റെ പരീക്ഷ .
➡️ 80 മാർക്കിന്റെ 60 % = 48 മാർക്ക് ആകെ വാങ്ങണം.
➡️ ഓരോ വിഷയത്തിനും നിശ്ചിത  സ്കോർ കരസ്ഥമാക്കണമെന്നില്ല.
അതായത് ,ഗണിതത്തിന് പൂജ്യം സ്കോർ  വാങ്ങിയാലും കുഴപ്പമില്ല.പക്ഷെ ആകെ 48 സ്കോർ വാങ്ങണം.
➡️ ചോദ്യപേപ്പറിൽ തന്നെയാണ് ഉത്തരം എഴുതേണ്ടത്. മലയാളം മീഡിയം ചോദ്യവും ഇംഗ്ലീഷ് മീഡിയം ചോദ്യവും അടുത്തടുത്ത് ഉണ്ടാകും.
➡️ പോർട്ടു ഫോളിയോ ,നോട്ടുബുക്കുകൾ എന്നിവ കുട്ടികൾ കയ്യിൽ കരുതണ്ട.

ഏവർക്കും വിജയാശംസകൾ
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !