വാഹനങ്ങൾ - യാത്രയ്ക്കായി

RELATED POSTS

വാഹനങ്ങളെ അവയുടെ ഉപയോഗത്തിനനുസരിച്ചു യാത്രയ്ക്കായി ഉപയോഗിക്കുന്നവ, ചരക്കു നീക്കത്തിനായി ഉപയോഗിക്കുന്നവ മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവ എന്നിങ്ങനെ തരം തിരിക്കാം.   
അവയിൽ യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളെ അറിയാം ...
1. കാളവണ്ടി 
2. കുതിരവണ്ടി 
3. ഒട്ടകവണ്ടി 

4. പോത്തുവണ്ടി 

5. സൈക്കിൾ 

6. കാർ 

7. ജീപ്പ് 

8. ബസ് 

9. ഓട്ടോറിക്ഷ 

10. വാൻ 

11. തീവണ്ടി 

12. സൈക്കിൾ റിക്ഷ 

13. ചങ്ങാടം 

14. തോണി 

15. ബോട്ട് 

16. യാത്രാക്കപ്പൽ 

17. ജങ്കാർ 

18. സ്‌പീഡ്‌ ബോട്ട് 

19. യാത്രാവിമാനം 

20. ഹെലികോപ്റ്റർ 

21. ഹോട്ട് എയർ ബലൂൺ 

MAL1 U8

MAL2 U8



Post A Comment:

0 comments: