വാഹനങ്ങളെ കരയിക്കൂടി പോകുന്നവ, വെള്ളത്തിൽ കൂടി പോകുന്നവ, ആകാശത്തിൽ കൂടി പോകുന്നവ എന്നിങ്ങനെ തരം തിരിക്കാം. അവയിൽ ആകാശത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ അറിയാം ...
1. യാത്രാവിമാനം
2. ചരക്കുവിമാനം
3. യുദ്ധവിമാനം
4. ഹെലികോപ്റ്റർ
5. ഹോട്ട് എയർ ബലൂൺ
കൂടുതൽ വാഹനങ്ങളെ ചേർക്കാമെങ്കിൽ ചേർക്കൂ കൂട്ടുകാരെ....