ദൂരെയുള്ള വരെ വിവരങ്ങൾ അറിയിക്കണം എന്തൊക്കെ മാർഗങ്ങൾ ആണ് ഉള്ളത്?
കത്ത്:- ദൂരെയുള്ളവരെ വിവരങ്ങൾ എഴുതി അറിയിക്കാൻ കഴിയും.
പത്രം :- ലോകത്തെവിടെയുമുള്ള വിവരങ്ങൾ നമുക്ക് വായിച്ചറിയാൻ കഴിയും.
റേഡിയോ :- വാർത്തകളും വിശേഷങ്ങളും അറിയിപ്പുകളും കേട്ട് അറിയുവാൻ കഴിയുന്നു.
ടെലിവിഷൻ :- ലോകത്തെവിടെയുമുള്ള വാർത്തകളും വിശേഷങ്ങളും അറിയിപ്പുകളും കാണുകയും കേൾക്കുകയും ചെയ്യാം.
ടെലിഫോൺ / മൊബൈൽ ഫോൺ :- ദൂരെയുള്ളവരെ വിവരങ്ങൾ എവിടെ നിന്നും വിളിച്ച് അറിയിക്കാം.
കമ്പ്യൂട്ടർ :- ഇൻറർനെറ്റ് സഹായത്താൽ വിവരങ്ങൾ അറിയിക്കാനും അറിയാനും കഴിയും.