മാന്ത്രികവണ്ടി - കാളവണ്ടി പാട്ട്

Mashhari
0
വണ്ടി നല്ല വണ്ടി
നല്ലകാളവണ്ടി
കിണി കിണി കിണി വണ്ടി
കട കടകടവണ്ടി
പെട്രോളില്ലാവണ്ടി
പഴയകാളവണ്ടി
നാട്ടുവഴിയിലൂടെ
കിണി കിണി
കിണിവണ്ടി
കടകടകടവണ്ടി
കിണി കിണി കിണി വണ്ടി
കടകടകടവണ്ടി
പഴയകാലവണ്ടി

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !