ചങ്ങാതിത്തത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ആ അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ?
ഐസ്
ഐപ്പ്
ഐക്യം
ഐസ്ക്രീം
ഐവർ
ഐരാവതം
ഐശ്വര്യം
ഐക്കൂറ
വായിക്കാം
ഐക്യത്തോടെ നടന്നീടിൽ
ഐശ്വര്യങ്ങൾ നേടീടാം
ഐക്യത്തോടെ ചൊല്ലാം നമ്മുക്ക്
ഐകമത്യം മഹാബലം
ഐശ്വര്യയും കൂട്ടുകാരും
ഒത്തുചേർന്ന് പടം വരച്ചു
ഐരാവതത്തിൻ പടമത്
മേനിയോടെ ഏവരും
ഐസ്
ഐപ്പ്
ഐക്യം
ഐസ്ക്രീം
ഐവർ
ഐരാവതം
ഐശ്വര്യം
ഐക്കൂറ
വായിക്കാം
ഐക്യത്തോടെ നടന്നീടിൽ
ഐശ്വര്യങ്ങൾ നേടീടാം
ഐക്യത്തോടെ ചൊല്ലാം നമ്മുക്ക്
ഐകമത്യം മഹാബലം
ഐശ്വര്യയും കൂട്ടുകാരും
ഒത്തുചേർന്ന് പടം വരച്ചു
ഐരാവതത്തിൻ പടമത്
മേനിയോടെ ഏവരും