ചങ്ങാതിത്തത്ത - ഠ

Mashhari
0
ചങ്ങാതിത്തത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ആ അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ?

പാഠം
പീഠം
മഠം
കഠിനം
കഠോരം
കാഠിന്യം
കഠാര
ജoരം - വയർ
ഠം - വൃത്തം
കഠം - വൃക്ഷം
കഠാരു -വൃക്ഷം I കുരങ്ങൻ
പീഠരം - ക്ഷേത്രം
ശഠം - കുങ്കുമം
പഠകൻ - വായനക്കാരൻ

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !