Home CHANGATHITHATTHA ചങ്ങാതിത്തത്ത - സ്സ ചങ്ങാതിത്തത്ത - സ്സ Mash January 15, 2020 0 ചങ്ങാതിത്തത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ആ അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ? വയസ്സൻ വയസ്സി ആയുസ്സ് ഉഷസ്സ് അന്തസ്സ് ഏലസ്സ് തപസ്സ് വിഹായസ്സ് മനസ്സ് സദസ്സ് ക്ലാസ്സ് ഗ്ലാസ്സ് അവസ്സ്- ആഹാരം ഹവിസ്സ് - വെള്ളം അവിസ്സ് - ഉരുക്ക് നെയ്യ് Tags: CHANGATHITHATTHA Facebook Twitter Whatsapp Newer Older