കേരളത്തിൽ പല കലാരൂപങ്ങളുടേയും ഒപ്പം പലതരത്തിലുള്ള വാദ്യോപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത് ആ കലാരൂപത്തെ കൂടുതൽ ആകർഷണീയവും ആസ്വാദകരമാക്കുകയും ചെയ്യുന്നു.
കേരളത്തിൽ ഉപയോഗിച്ചു കൊണ്ടിരുന്ന / ഇരിക്കുന്ന വാദ്യോപകരണങ്ങൾ ഏതൊക്കെയെന്ന് അറിയാം
ശംഖ്
ചെണ്ട
ചേങ്ങല
ഇടയ്ക്ക
വീക്കൻ ചെണ്ട
കുറ്റി ചെണ്ട
മുറി ചെണ്ട
പറയൻ ചെണ്ട
ഉരുട്ട് ചെണ്ട
ചെറു ചെണ്ട
പറ ചെണ്ട
ആന ചെണ്ട
അച്ഛൻ ചെണ്ട
ശുദ്ധമദ്ദളം
വീര മദ്ദളം
തൊപ്പിമദ്ദളം
ചെറു മദ്ദളം
മത്താളം
മരം
കരുമരം
ഈഴാറ
വീക്കൻ
കോട്ടും
മരവീണ
നാഗവീണ
പുള്ളുവൻ കുടം
തിമില
തിമിലപ്പാണി
ഉടുക്ക്
മണി ഉടുക്ക്
കോലുടുക്ക്
കൊച്ചുടുക്ക്
ഡമരു
പാണി
ഗഞ്ചിറ
തപ്പ്
തപ്പട
പെരുംപറ
മൃദംഗം
ഇടി
മിഴാവ്
നടമിഴാവ്
പനവ
തവിൽ (തകിൽ)
തഖിൽ
കരടിക്കൈ
വംഗ
ഘടം
ഘടശിങ്കാരി
തബല
ഡക്ക
ഡക്കാരി
ഡമാരം
ഡുക്കി തരംഗ്
കിടുപിടി
നഗര
നഗരാവ്
സരസ്വതി വീണ
ഗോട്ട് വാദ്യം
ഗെത്തു വാദ്യം
മുഖ വീണ
മുഖർശംഖ്
യാൾ
തംബുരു
അഹഡനാമ
നാഗസ്വരം
കട്ടനാഗസ്വരം
മോഹന നാഗസ്വരം
ഒത്ത് കുഴൽ
കുറുംകുഴൽ
കുഴൽ
ശ്രുതി
കൊമ്പ്
കൊക്കര
ചിലമ്പ്
കൈച്ചിലമ്പ്
ചിലങ്ക
താണ്ഡ
ജാലർ
ഇലത്താളം
കുഴിത്താളം
നട്ടുവാങ്ക്‌താളം
മകുടി
മകുടിക്കുഴൽ
മേൽതമ്പുരു
ചപ്ലാംകട്ട
മണിക്കട്ട
ചിപ്പില
നെടുംകുഴൽ
പുല്ലാംകുഴൽ
വീണക്കുഞ്ഞ്
ജലതരംഗം
ഓണവില്ല്
വില്ലടിവാദ്യം
തിത്തി
കിണ്ണം
കിണ്ണീരം
കോല്
മണിക്കോല്
ചിലമ്പ്‌കോല്
നന്തുടി
കടുംതുടി
കനകത്തുടി
പുലത്തുടി
നാട്ട് തുടി
പറയൻ തുടി
തിടിമിൻ തുടി
നന്തുണി
നക്ര
തൊന്തന
പറ
ഇരുതുടിവീരാണം
ദഫ്മുട്ട്
അറവനമുട്ട്
സ്വരബത്ത്
സ്വരജിത്ത്
താളകുടം
ഡുംഡുംതാൾ
മരമണി
തട്ട
മ്ലാകൊട്ടി
കിങ്ങിണിഅരിവാ
ചക്കതൊണ്ട്
ചന്ദ്രവളയം
ഉറിയടിക്കൊല്
മങ്കയ
തിർളി
പോറേ
ചെട്ടിതപ്പ്
മകുടം
ഏകതാരി
ഒറ്റ
ചീനി
ചിന്നം
കടുക്കവീണ
മരുത്ത്
ചരടി വാദ്യം
കുമ്പ
തമ്പേറ്
റമ്പ്
കൊളന്തട്ട
കുടമണിക്കമ്പ്
കിടിമുട്
കാവിടിപ്പലക
മുസലക
മല്ലാരി
ജാന്ധര
വല്ലാരിപ്പറ
പണവം
പൊന്തി
നകാരം
പനവ
തമ്മിടം
ഡിഗിരികട്ട
കടം
വമ്പറ
ശൃംഖ
ശൌണ്ഡി
പങ്കിനം
പടഹര
മുട്ട്
ദേരി
മഡ്‌ലു
ഝല്ലരി
ഡിഡിമം
കാളം
ഉത്തി
ഈഴറ
ഇടുപിടി
കേരളത്തിൽ ഉപയോഗിച്ചു കൊണ്ടിരുന്ന / ഇരിക്കുന്ന വാദ്യോപകരണങ്ങൾ ഏതൊക്കെയെന്ന് അറിയാം
ശംഖ്
ചെണ്ട
ചേങ്ങല
ഇടയ്ക്ക
വീക്കൻ ചെണ്ട
കുറ്റി ചെണ്ട
മുറി ചെണ്ട
പറയൻ ചെണ്ട
ഉരുട്ട് ചെണ്ട
ചെറു ചെണ്ട
പറ ചെണ്ട
ആന ചെണ്ട
അച്ഛൻ ചെണ്ട
ശുദ്ധമദ്ദളം
വീര മദ്ദളം
തൊപ്പിമദ്ദളം
ചെറു മദ്ദളം
മത്താളം
മരം
കരുമരം
ഈഴാറ
വീക്കൻ
കോട്ടും
മരവീണ
നാഗവീണ
പുള്ളുവൻ കുടം
തിമില
തിമിലപ്പാണി
ഉടുക്ക്
മണി ഉടുക്ക്
കോലുടുക്ക്
കൊച്ചുടുക്ക്
ഡമരു
പാണി
ഗഞ്ചിറ
തപ്പ്
തപ്പട
പെരുംപറ
മൃദംഗം
ഇടി
മിഴാവ്
നടമിഴാവ്
പനവ
തവിൽ (തകിൽ)
തഖിൽ
കരടിക്കൈ
വംഗ
ഘടം
ഘടശിങ്കാരി
തബല
ഡക്ക
ഡക്കാരി
ഡമാരം
ഡുക്കി തരംഗ്
കിടുപിടി
നഗര
നഗരാവ്
സരസ്വതി വീണ
ഗോട്ട് വാദ്യം
ഗെത്തു വാദ്യം
മുഖ വീണ
മുഖർശംഖ്
യാൾ
തംബുരു
അഹഡനാമ
നാഗസ്വരം
കട്ടനാഗസ്വരം
മോഹന നാഗസ്വരം
ഒത്ത് കുഴൽ
കുറുംകുഴൽ
കുഴൽ
ശ്രുതി
കൊമ്പ്
കൊക്കര
ചിലമ്പ്
കൈച്ചിലമ്പ്
ചിലങ്ക
താണ്ഡ
ജാലർ
ഇലത്താളം
കുഴിത്താളം
നട്ടുവാങ്ക്‌താളം
മകുടി
മകുടിക്കുഴൽ
മേൽതമ്പുരു
ചപ്ലാംകട്ട
മണിക്കട്ട
ചിപ്പില
നെടുംകുഴൽ
പുല്ലാംകുഴൽ
വീണക്കുഞ്ഞ്
ജലതരംഗം
ഓണവില്ല്
വില്ലടിവാദ്യം
തിത്തി
കിണ്ണം
കിണ്ണീരം
കോല്
മണിക്കോല്
ചിലമ്പ്‌കോല്
നന്തുടി
കടുംതുടി
കനകത്തുടി
പുലത്തുടി
നാട്ട് തുടി
പറയൻ തുടി
തിടിമിൻ തുടി
നന്തുണി
നക്ര
തൊന്തന
പറ
ഇരുതുടിവീരാണം
ദഫ്മുട്ട്
അറവനമുട്ട്
സ്വരബത്ത്
സ്വരജിത്ത്
താളകുടം
ഡുംഡുംതാൾ
മരമണി
തട്ട
മ്ലാകൊട്ടി
കിങ്ങിണിഅരിവാ
ചക്കതൊണ്ട്
ചന്ദ്രവളയം
ഉറിയടിക്കൊല്
മങ്കയ
തിർളി
പോറേ
ചെട്ടിതപ്പ്
മകുടം
ഏകതാരി
ഒറ്റ
ചീനി
ചിന്നം
കടുക്കവീണ
മരുത്ത്
ചരടി വാദ്യം
കുമ്പ
തമ്പേറ്
റമ്പ്
കൊളന്തട്ട
കുടമണിക്കമ്പ്
കിടിമുട്
കാവിടിപ്പലക
മുസലക
മല്ലാരി
ജാന്ധര
വല്ലാരിപ്പറ
പണവം
പൊന്തി
നകാരം
പനവ
തമ്മിടം
ഡിഗിരികട്ട
കടം
വമ്പറ
ശൃംഖ
ശൌണ്ഡി
പങ്കിനം
പടഹര
മുട്ട്
ദേരി
മഡ്‌ലു
ഝല്ലരി
ഡിഡിമം
കാളം
ഉത്തി
ഈഴറ
ഇടുപിടി