അപ്പം അപ്പം നെയ്യപ്പം
അപ്പു തിന്നു നെയ്യപ്പം
അപ്പം അപ്പം ഉണ്ണിയപ്പം
അമ്മു തിന്നു ഉണ്ണിയപ്പം
അപ്പം അപ്പം അച്ചപ്പം
അച്ഛൻ തിന്നു അച്ചപ്പം
അപ്പം അപ്പം ഇടിയപ്പം
അമ്മയ്ക്കിഷ്ടം ഇടിയപ്പം
അപ്പം അപ്പം അടയപ്പം
അമ്മൂമ്മയ്ക്ക് അടയപ്പം
അപ്പം അപ്പം വടയപ്പം
ചേട്ടന് വേണം വടയപ്പം
അപ്പം അപ്പം വട്ടയപ്പം
വല്യേട്ടനോ വട്ടയപ്പം
അപ്പു തിന്നു നെയ്യപ്പം
അപ്പം അപ്പം ഉണ്ണിയപ്പം
അമ്മു തിന്നു ഉണ്ണിയപ്പം
അപ്പം അപ്പം അച്ചപ്പം
അച്ഛൻ തിന്നു അച്ചപ്പം
അപ്പം അപ്പം ഇടിയപ്പം
അമ്മയ്ക്കിഷ്ടം ഇടിയപ്പം
അപ്പം അപ്പം അടയപ്പം
അമ്മൂമ്മയ്ക്ക് അടയപ്പം
അപ്പം അപ്പം വടയപ്പം
ചേട്ടന് വേണം വടയപ്പം
അപ്പം അപ്പം വട്ടയപ്പം
വല്യേട്ടനോ വട്ടയപ്പം