ഭാരതത്തിലെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു വിശ്വപ്രസിദ്ധനായ ഒരു എഴുത്തുകാരൻ കൂടിയാണ്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികൾ ഏതൊക്കെ എന്നറിയാം
- The discovery of India ( ഇന്ത്യയെ കണ്ടെത്തൽ)
- Glimpses of world history ( വിശ്വചരിത്രാവലോകം)
- An autobiography ( ആത്മകഥ )
- Letters from a father to his daughter ( ഒരച്ഛൻ മകൾക്കയച്ച കത്തുകൾ)
- The unity of India ( ഇന്ത്യയുടെ ഐക്യം )
- Bunch of old letters ( ഒരു കൂട്ടം പഴയ കത്തുകൾ)
- India and world ( ഇന്ത്യയും ലോകവും)
- Eighteen months in India ( ഇന്ത്യയിൽ 18 മാസം)
- Towards a socialist order ( ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലേക്ക്)
- Basic approach ( അടിസ്ഥാന സമീപനം)
- Mahatma Gandhi
- Soviet Russia
കൂടുതൽ വായിക്കാം